പുന്നപ്ര മാര്‍ക്കറ്റ് സമുച്ചയം

പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍  പുതിയതായി വന്ന മാര്‍ക്കറ്റ് സമുച്ചയത്തില്‍ കടമുറികള്‍, ഫിഷ് മാര്‍ക്കറ്റ്, ജനകീയ ഭക്ഷണശാല, ടേക്ക് എ ബ്രേക്ക് എന്നിവ പ്രവര്‍ത്തിക്കുന്നു,

പുന്നപ്ര മാര്‍ക്കറ്റ്