പുന്നപ്ര ഖാദി ഗ്രാമം

പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഒരു ഖാദി നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നു. 2025-2026 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പുതിയ ഖാദി നിര്‍മ്മാണ യൂണിറ്റും മെഷിനറിയും സ്ഥാപിച്ചു.

ഖാദി യൂണിറ്റ്