കുട്ടികളുടെ പാര്‍ക്ക്

പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിനു കീഴിലുളള കുട്ടികളുടെ പാര്‍ക്ക് പുന്നപ്ര  പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം സ്ഥാപിച്ചിരിക്കുന്നു.

കുട്ടികളുടെ പാര്‍ക്ക്