സ്വരാജ് ട്രോഫി

2023 ലെ ജില്ലയിലെ ഏറ്റവും നല്ല പഞ്ചായത്തിനുളള സ്വരാജ് ട്രോഫി നേടുവാന്‍ ഗ്രാമപഞ്ചായത്തിനു സാധിച്ചിട്ടുണ്ട് . പദ്ധതി നിര്‍വ്വഹണത്തില്‍ സംസ്ഥാനത്ത് 2-ാം സ്ഥാനത്ത് എത്തുന്നതിനും ഗ്രാമപഞ്ചായത്തിനു കഴിഞ്ഞു.